
എ.പി. കുര്യൻ വിടവാങ്ങിയിട്ട് 25 വർഷം
അങ്കമാലിയിൽ സി പി എമ്മിന്റെ ജനകീയ നേതാവായിരുന്ന എ.പി. കുര്യൻ ഓർമ്മയായിട്ട് 25 വർഷംക്രൈസ്തവസമുദായത്തിൽ നിന്നും പലരും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നു വരാൻ മടിച്ച കാലത്താണ്ആലുവ...Read more
രാജ്യാന്തര ബന്ധമുള്ള എം.ഡി.എം.എ കടത്ത് സംഘം പിടിയിൽ
രാജ്യാന്തര ബന്ധമുള്ള ലഹരികടത്ത് സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽമലപ്പുറം പന്തല്ലൂർ സ്വദേശി ജോബർ അലി, ആനക്കയം സ്വദേശി ഷെയിം അക്ബർ, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സാലിഖ് എന്നിവര...Read more
യുസിയിൽ ഹിന്ദി അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട് (താൽക്കാലിക ഒഴിവ്). പിഎച്ച്ഡി/നെറ്റ്/പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ...Read more
കാട്ടുപോത്തിന്റെ അക്രമത്തിൽ യുവാവ് മരിച്ചു
വടകര വിലങ്ങാട് വായാടിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ യുവാവ് മരിച്ചുവടക്കേ വായാട് ഉന്നതിയിൽ വേലിയേരി സുനിൽ എന്നയാളാണ് മരിച്ചത്വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് കാട്ടുപോത്തിനെ തുടര...Read more
ല ഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നു
ലഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നുതൃശൂർ തൊയക്കാവിൽ വേലിയത്ത്കുമാരൻ എന്ന 72 കാരനാണ് കൊല്ലപ്പെട്ടത്.മകൻ പ്രജീഷിനെ കസ്റ്റഡിയിലെടുത്തുRead more
കേരളത്തിലേക്ക് കൂടുതൽ സവാളയെത്തുന്നു
ക്ഷാമം പരിഹരിക്കാൻ കേരളത്തിലേക്ക് കൂടുതൽ സവാള എത്തുന്നു.സവാള വില കിലോയ്ക്ക് 65 രൂപയായിട്ടാണ് ഉയർന്നത്ഇത് സാഹചര്യത്തിൽ നാഫെഡ് വഴി കിലോയ്ക്ക് 35 രൂപ നിരക്കിലായിരിക്കും കേരളത്തിന് നൽക...Read more
ആലുവ സബ്ജയിലിൽ നിന്നും പ്രതി ചാടിയ സംഭവത്തിൽ 3 പേർക്കെതിരെ നടപടി
ആലുവ സബ് ജയിലിൽ നിന്നും മോഷണകേസ് പ്രതി ജയിലിൽ ചാടി ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് സബ്ജയിലിലെ മൂന്ന് ജീവനക്കാർക്കെതിരെ ഡിപ്പാർട്ടുമെൻറ് ...Read more
ആലുവ ബസ് സ്റ്റാൻറിന് മുന്നിലെ കൽവർട്ടർ പാതിവഴിയിലായത് അപകടം വരുത്തുന്നു
ആലുവ സ്വകാര്യ ബസ് സ്റ്റാന്റിന് മുന്നിലെ കൽവർട്ട് നിർമ്മാണം പൂർത്തിയാക്കാത്തതുമൂലം കൽവർട്ട് കയറിയിറങ്ങുന്ന വാഹനങ്ങളുടെ അടിവശം തട്ടി അപകടങ്ങൾ പതിവാകുന്നു.മഴയുള്ള സമയത്ത് പലപ്പോഴും വ...Read more
ബിക്കിനിയിട്ടുള്ള പരസ്യം പിൻവലിച്ചു
രക്ഷാബന്ധനോടനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ബ്രാൻഡായ 'ഗിവ' (GIVA) പുറത്തിറക്കിയ പരസ്യചിത്രം വൻ വിവാദങ്ങൾക്കും സൈബർ തർക്കങ്ങൾക്കും വഴിവെച്ചതോടെ ഒടുവിൽ കമ്പനി പിൻവലിച്ചു. ബോളിവുഡ...Read more