വോട്ടെണ്ണൽ ഇങ്ങനെ
*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more
കാർ മോഷ്ടാക്കൾ പിടിയിൽ
കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more
തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി
അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി.. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത...Read more
പോത്തിറച്ചിക്ക് ക്ഷാമം
പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more
സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി
ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more
🌹 *കൊല്ലൂർ മൂകാംബിക* യിൽ *തിരുവാതിരക്കളി* ക്ക് അവസരം...
2026 സെപ്റ്റംബർ അവസാനത്തിലോ ഒക്ടോബർ ആദ്യ ആഴ്ചയിലോ (കന്നിമാസം ) ക്ഷേത്രദർശൻ എല്ലാ വർഷവും മൂകാംബിക യിൽ നടത്തുന്ന *ദേവീവൈഭവ്* എന്ന പരിപാടിയിൽ കുറച്ചു സംഘങ്ങൾക്ക് തിരുവാതിര കളിക്കാൻ അവസരം ഉണ്ടായിരിക്കും. (കൃത്യ തീയതി പരിപാടിക്ക് രണ്ടു മാസം മുൻപ് അറിയിക്കുന്നതാണ് )
ഒരു സംഘത്തിൽ പരമാവധി 12 പേർ....10 മുതൽ 15 മിനിറ്റ് സമയം (പാരമ്പര്യ രീതി മാത്രം, പിന്നൽ തിരുവാതിര പാടില്ല, സ്റ്റേജിൽ ഫോട്ടോ /ബാനർ എന്നിവ പാടില്ല ) പരിപാടിക്ക് 30 മിനിറ്റ് മുൻപ് റിപ്പോർട്ട് ചെയ്യണം. അനുമതി കത്ത് നിർബന്ധം.
*NB*.. യാത്ര, ഭക്ഷണം താമസം, പ്രതിഫലം എന്നിവ സ്വന്തം ചിലവിൽ തിരുവാതിര സംഘങ്ങൾ നടത്തേണ്ടതാണ് ....🙏
വളരെ കുറച്ചു സംഘങ്ങൾക്ക് മാത്രം അവസരം.....
താല്പര്യം ഉള്ളവർ 2026 ഏപ്രിൽ 30 നുള്ളിൽ ബന്ധപ്പെടുക....🌹
Contact Number: Ebitha Nair: 93886 96900
Advertisement
Advertisement