വോട്ടെണ്ണൽ ഇങ്ങനെ
*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more
കാർ മോഷ്ടാക്കൾ പിടിയിൽ
കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more
തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി
അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി.. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത...Read more
പോത്തിറച്ചിക്ക് ക്ഷാമം
പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more
സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി
ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more
അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കു വെടിവച്ചു.
നിരവധി വാഹനങ്ങൾ ആന തകർത്തു
ആനയുടെ അക്രമത്തിൽ ലോറി ഡ്രൈവർ വിഷ്ണു. കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പ്രദീപിനുംപരിക്കുണ്ട്.
കൊല്ലത്തുനിന്നും കൊണ്ടുവന്ന പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്
Advertisement
Advertisement