വോട്ടെണ്ണൽ ഇങ്ങനെ
*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more
കാർ മോഷ്ടാക്കൾ പിടിയിൽ
കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more
തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി
അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി.. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത...Read more
പോത്തിറച്ചിക്ക് ക്ഷാമം
പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more
സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി
ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more
സെന്റ് സേവ്യേഴ്സ് കോളേജില്‍
സൗജന്യ ബൂട്ട്ക്യാമ്പ് 30 ന്
ആലുവ: സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍ (ഓട്ടോണമസ്) കോളേജില്‍ എപ്രില്‍ 30ന് പെണ്‍കുട്ടികള്‍ക്കായി സൗജന്യ ബൂട്ട് ക്യാമ്പ് നടത്തുന്നു. പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അവസാന വര്‍ഷ ബിരുദ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും രാവിലെ 9.30 മുതല്‍ 4 മണിവരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാം. വ്യക്തിത്വ വികസന ക്ലാസുകള്‍, ലാബ് ആക്ടിവിറ്റികള്‍, സ്‌പോട്ട് ഗെയിമുകള്‍, സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന വിവിധ വിദ്യാഭ്യാസ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍, എന്നിവ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് അവസരം ലഭിക്കുക. ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം- https://forms.gle/Lyea3gXSZDhEmo7S6 കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495714149, 0484 2623240
Advertisement
Advertisement