LATEST NEWS

വോട്ടെണ്ണൽ ഇങ്ങനെ

*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more

20 Hours ago|
കാർ മോഷ്ടാക്കൾ പിടിയിൽ

കാർ മോഷ്ടാക്കൾ പിടിയിൽ

കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more

21 Hours ago|
തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി

തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി

അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി.. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത...Read more

21 Hours ago|

പോത്തിറച്ചിക്ക് ക്ഷാമം

പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more

22 Hours ago|

സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി

ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more

22 Hours ago|

27.04.2026; 6.00PM

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയിലായിരുന്ന എടപ്പാൾ കണ്ണായ് വീട്ടിൽ ചാത്തപ്പൻ മകൻ ഉണ്ണികൃഷ്ണൻ (56 വയസ്), കുണ്ടന്നൂർ ചീരാത്ത് രാജൻ മകൻ രാഗേഷ് (29) എന്നിവർ മരണപ്പെട്ടു. തിരിച്ചറിയാൻ സാധിക്കാതിരുന്ന മൃതദേഹം DNA പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ മനക്കൊടി കോലാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദിന്റെയാണെന്നു (35 വയസ്സ്) എന്ന് തിരിച്ചറിഞ്ഞു.

മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ :

1. കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39)

2. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54)

3. മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ(60),

4. പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54),

5. മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50),

6. തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ

7. മലപ്പുറം എടപ്പാൾ ചൊങ്ങളതെൽ വിജയൻ (60)

8. ചേർപ്പ് ഇഞ്ചമുടി ചിറക്കൽ വടക്കേപുരയ്‌ക്കൽ വീട്ടിൽ ബാലൻ മകൻ ബിജീഷ് (42)

9. പട്ടാമ്പി കോഴികൊട്ടേരി കൂലിക്കുന്നു പറമ്പിൽ ചന്ദ്രൻ മകൻ പ്രവീൺ (42)

10. മുണ്ടത്തിക്കോട് കോഴിപറമ്പ് തെക്കുമുറി പന്തലങ്ങാട്ട് മണി മകൻ സതീഷ് (46)

11. എടപ്പാൾ കണ്ണായ് വീട്ടിൽ ചാത്തപ്പൻ മകൻ ഉണ്ണികൃഷ്ണൻ (56 വയസ്)

12. കുണ്ടന്നൂർ ചീരാത്ത് രാജൻ്റെ മകൻ രാഗേഷ് (29)

13. തൃശ്ശൂർ മനക്കൊടി കോലാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35 വയസ്സ്)

മരണപ്പെട്ടവരെ കൂടാതെ 3 പേരുടെ ശരീര ഭാഗങ്ങൾ DNA പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിച്ചു.

നിലവിൽ 4 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2 പേർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും 2 പേർ ഇലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിൽ കഴിയുന്നത്.

സംഭവസ്ഥലത്ത് വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ താഴെപ്പറയുന്ന കൺട്രോൾ റൂമുകളിൽ ബന്ധപ്പെടേണ്ടതാണ്:

മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620

തലപ്പിള്ളി താലൂക്ക് ഓഫീസ് : 04884232226

തൃശ്ശൂർ കലക്ടറേറ്റ് കൺട്രോൾ റൂം : 94470 74424

മെഡിക്കൽ കോളേജ് കൺട്രോൾ റൂം: 8075011853

TOP STORIES

ഗുണ്ടൽപേട്ടിൽ വാഹനാപകടം 3 മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ വാഹനാപകടം 3 മലയാളികൾ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരണമടഞ്ഞു.കണ്ണൂർ സ്വദേശികളായ മുനീർ എന്ന 30 കാരനും മുനീറയെന്ന 45 കാരിയും മോഹിസ് സിദാൻ എന്ന മൂന്നര വയസുകാരനുമാണ് മരിച്ചത്.ഊട്...Read more

1 Days ago|
കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, മരിച്ചത് രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ .25 വയസുണ്ട്ആനയെ തളച്ചുഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഇന്നലെ രാത്രി നടന്...Read more

3 Days ago|
അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കു വെടിവച്ചു.നിരവധി വാഹനങ്ങൾ ആന തകർത്തുആനയുടെ അക്രമത്തിൽ ലോറി ഡ്രൈവർ വിഷ്ണു. കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പ്രദീപിനുംപരിക്കുണ്ട്.കൊല്ലത്തുനി...Read more

3 Days ago|
ഡിജോ കാപ്പൻ വിടവാങ്ങി

ഡിജോ കാപ്പൻ വിടവാങ്ങി

റോഡ് സുരക്ഷയ്ക്കായി പോരാടിയ ഡി ജോ കാപ്പൻ റോഡപകടത്തെത്തുടർന്നുണ്ടായ പരിക്കിനെ തുടർന്ന് മരണമടഞ്ഞു68 വയസായിരുന്നു. കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നുകേരള കോൺഗ്രസിന്റെ വിദ്യാർത്ഥി...Read more

3 Days ago|

Advertisement

Advertisement
വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു.ആർത്തുങ്കൽ അരീപറമ്പിൽ കളത്തിൽ പറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണയെന്ന 22 കാരനും ചേർത്തല കുറുപ...Read more

3 Days ago|
ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

തൃശൂർ ആനക്കല്ലിൽ ഉണ്ണിമായയെന്ന യുവതിയെ ഭർത്താവ് ശിവദാസ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്തൃശൂർ ശക്തൻ സ്റ്റാന്റ് മാർക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ് ഉണ്ണിമായ ഒരു എയർ കണ്ടീഷൻ സർവീസ്...Read more

3 Days ago|

യു.സി.കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്

ആലുവ യുസി കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ വര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മെയ് 7 മുതൽ 20 വരെ കാർട്ടൂൺ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കാർട...Read more

3 Days ago|
ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട 72 കാരിയായ മാതാവ് മരണമടഞ്ഞുആലുവ കാർമൽ ആശുപത്രിക്ക് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോയിടിക്കുകയും തുടർന്ന് ബൈക്കിന് പിന്നില...Read more

3 Days ago|
കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം വാഹനത്തിന്റെ ചില്ല് തകർത്ത് കവർന്ന കേസിലെ മുഖ്യപ്രതി 2 വർഷത്തിനുശേഷം അറസ്റ്റിൽതമിഴ്നാട് ദിണ്ഡിൽ രാംജിനഗർ സ്വദേശി അറുമുഖനാണ് പിടിയിലായത്. പലസംസ്ഥ...Read more

4 Days ago|

Advertisement

Advertisement

മൂകാംബികയിൽ തിരുവാതിര കളിക്കാനവസരം

🌹 *കൊല്ലൂർ മൂകാംബിക* യിൽ *തിരുവാതിരക്കളി* ക്ക്‌ അവസരം... 2026 സെപ്റ്റംബർ അവസാനത്തിലോ ഒക്ടോബർ ആദ്യ ആഴ്ചയിലോ (കന്നിമാസം ) ക്ഷേത്രദർശൻ എല്ലാ വർഷവും മൂകാംബിക യിൽ നടത്തുന്ന *ദേവീവൈഭവ്*...Read more

5 Days ago|
അഭിഭാഷകനാകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി ഭാരത് മാതാ

അഭിഭാഷകനാകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി ഭാരത് മാതാ

ആലുവ:ചൂണ്ടി ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എൽ.എൽ.ബി എൻട്രൻസ് പരീക്ഷയ്ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കും.ഒരു മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസ് മെ...Read more

6 Days ago|

പെൺകുട്ടികൾക്കായി സൗജന്യ ബൂട്ട് ക്യാമ്പ്

സെന്റ് സേവ്യേഴ്സ് കോളേജില്‍സൗജന്യ ബൂട്ട്ക്യാമ്പ് 30 ന് ആലുവ: സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍ (ഓട്ടോണമസ്) കോളേജില്‍ എപ്രില്‍ 30ന് പെണ്‍കുട്ടികള്‍ക്കായി സൗജന്യ ബൂട്ട് ക്യാമ്പ് ...Read more

6 Days ago|
പേറ്റൻറ് ലഭിച്ചു

പേറ്റൻറ് ലഭിച്ചു

ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിലെ ഒപ്റ്റോ ഇലക്ട്രോണിക് നാനോ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരായ പ്രൊഫ. (ഡോ.) അനില ഇ. ഐ., ഡോ. വൃന്ദ എസ്. പുന്നയ്ക്കൽ എന്നിവർക്ക് തങ്ങളുടെ നൂ...Read more

6 Days ago|

നാളത്തെ ഹർത്താൽ വാഹനങ്ങൾ തടയില്ല

നാളത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് സമരസമിതികണ്ണൂർ ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 7 കോടി രൂപ നഷ്ടപരിഹാരമായി നൽകുക ...Read more

7 Days ago|

Advertisement

Advertisement

@Copyright 2026 Powran. All Rights Reserved.