ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
വൃദ്ധനെ പരിചരിക്കാനെത്തി കഴുത്തിൽ കിടന്ന നാല് പവൻ സ്വർണ മാല കവർന്ന കേസിൽ ഹോം നഴ്സ് പിടിയിൽ
എറണാകുളം റൂറൽ ജില്ലയിലെ പുത്തൻവേലിക്കര പൊലീസ് സ്‌റ്റേഷനതിർത്തിയിലെ തുരുത്തിപ്പുറം ചിറയത്ത് വീട്ടിൽ വൃദ്ധനെ പരിചരിക്കാനെത്തിയ പത്തനംതിട്ട പെരിങ്ങേറ സ്വദേശിനി സാറാമ്മയെന്ന ഒരു കാരിയാണ് പിടിയിലായത്.
ഇന്ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന വൃദ്ധന്റെ മാല ഊരിയെടുത്തത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്