ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

ആറ്റുകാലിൽ ഭർതൃപീഢനത്തെ തുടർന്ന് 27 കാരി ജീവനൊടുക്കി. ഇന്നലെ രാത്രിയാണ് സംഭവം
തന്നെ ക്രൂരമായി ഭർത്താവ് ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ മാതാവിന്റെ ഫോണിലേക്ക് ആതിരയെന്ന ഈ യുവതി അയച്ചു കൊടുത്തിരുന്നു.
50 പവനിലേറെ വിവാഹത്തിന് നൽകിയിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു വിവാഹം
സ്വർണമേറെയും ഭർത്താവ് വിറ്റുതുലച്ചതായി വീട്ടുകാർ പരാതിപ്പെട്ടു.
ഭർത്താവിനെതിരെ പോലീസ് അന്വേഷണമാരംഭിച്ചു