ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
പെരുമ്പാവൂരിൽ അഞ്ചേക്കർ ഭൂമി ലഭിച്ചാൽ ഇ.എസ്.ഐ ആശുപത്രി നിർമ്മിക്കാൻ ഇ എസ് ഐ കോർപറേഷൻ
ഇതിനായി പ്രവർത്തനം നിർത്തിയ ട്രാവൻകൂർ റയോൺസ് ഭൂമിയിൽ നിന്നും 5 ഏക്കർ വിട്ടുനൽകണമെന്ന് മനോജ് മൂത്തേടൻ നിയമസഭയിൽ ആവശ്യപ്പെട്ടു.
75 ഏക്കർ ഭൂമിയാണ് കമ്പനിക്ക് സർക്കാർ പാട്ടത്തിന് നൽകിയിരുന്നത്.
ഇതിൽ 5 ഏക്കർ കെ.എസ്.ഇ.ബിക്ക് നൽകി.
. ബാക്കികിൻഫ്രയ്ക്ക് വ്യവസായ പാർക്ക് നിർമ്മിക്കാൻ വിട്ടുകൊടുക്കാൻധാരണയായിട്ടുള്ളതാണ്
ഇഎസ്ഐക്കായി 5 ഏക്കർ നൽകാൻ തൊഴിൽ വകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്