ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

അഭിനന്ദിക്കാം
മനുഷ്യത്വംനിറഞ്ഞ ഈ മാലാഖമാരെ
നെഞ്ചുവേദനയെ തുടർന്ന് സ്വന്തമായി കാറോടിച്ച് ആശുപത്രിയിലേക്ക് പോകുകയായിരുന്ന സിനാജിനാണ് കാലടിയിൽ ഗതാഗത കുരുക്കിനിടെ ബോധക്ഷയുണ്ടായത്
ഇത് കണ്ട് ഓടി വന്ന രഞ്ജിത് എന്നയാൾ ആരോഗ്യ പ്രവർത്തകർ ആരെങ്കിലുമുണ്ടോയെന്ന് ഉറക്കെ വിളിച്ച് ചോദിച്ചപ്പോഴാണ് തൊട്ട് പിന്നിലെ ബസിലുണ്ടായിരുന്ന അജ്ഞലി ബൈജുവും ആർദ്ര രാജും ഇറങ്ങി വന്നത്
ഇരുവരും ഉടൻ സി പി.ആർ നൽകിയതോടെ ബോധം തെളിഞ്ഞു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു
കാലടി ഒക്കൽ ആട്ടോക്കാരൻ വീട്ടിൽ ബൈജു പൗലോസ് - ഷിജി ദമ്പതികളുടെ മകളായ അഞ്ജലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സാണ്.
കാലടി മറ്റൂർ അറയ്ക്കപറമ്പിൽ രാജു മഞ്ജുള ദമ്പതികളുടെ മകളായആർദ്ര കോതമംഗലം മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്