ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

പീഡന വീരന് മൂന്നാമത്തെ കേസിൽ 48 വർഷം കഠിന തടവ്.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ക്രിക്കറ്റ് കോച്ചായിരുന്ന വള്ളക്കടവ് ഗ്രീവരാഹം സ്വദേശി എം. മനു എന്ന 48 കാരനെ ശിക്ഷിച്ചത്.
2018 ലാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കോച്ചിംഗിനിടെ പീഡിപ്പിക്കുന്നത്. നിരവധി തവണയാണ് പീഢനമേൽക്കേണ്ടി വന്നത്
ആറ് പീഢന കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.
നാലാമത്തെ കേസിൽ തിങ്കളാഴ്ച വിധി പറയും
ജീവിതാന്ത്യം വരെ കാരാഗൃഹത്തിൽ കഴിയേണ്ടതായി വരും